അൽ മൗലിദിൽ അക്ബറിന് ധന്യമായ തുടക്കം

നോളജ് സിറ്റി: അൽ മൗലിദുൽ അക്ബറിന് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ തുടക്കം. പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമത്തിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കാൽ ലക്ഷത്തോളം വിശ്വാസികളാണ് എത്തിയിരിക്കുന്നത്. സമസ്തയുടെ സമുന്നത നേതാക്കളായ പണ്ഡിതന്മാരുടെ സാരോപദേശങ്ങളും പ്രമുഖ സാദാത്തുക്കളുടെ പ്രാർത്ഥനകളും വിവിധ പ്രവാചക പ്രകീർത്തനങ്ങളുടെ ആലാപനങ്ങളും മൗലിദുകളുടെ പാരായണവും നടന്നുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളും വ്യവസായിക- മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമത്തിൽ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം