തിരുനബി ഓർമകളാണ് വിശ്വാസികളെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്


ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ വിളംബരം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.