വർണാഭമായി മർകസ് റൈഹാൻവാലി നബിദിന വിളംബര റാലി

മൗലിദ് പാരായണം, മഹബ്ബാ ബോക്സ്, മിമ്പറുൽ മഹബ്ബ, ബുക്ക് ടെസ്റ്റ്, സ്നേഹ വായന, വിദാഅ റബീഅ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക....


മർകസ് റൈഹാൻവാലി-ഐ ഷോർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നബിദിന വിളംബരറാലി