മർകസ് ഇഹ്റാമിൽ ദ്വിദിന ഇന്റർവ്യൂ പരിശീലനം

കോഴിക്കോട്: തൊഴിലന്വേഷകർക്ക് ആത്മവിശ്വാസത്തോടെ ഇന്റർവ്യൂകളിൽ പങ്കെടുത്ത് വിജയം കൈവരിക്കാനായി മർകസ് ഇഹ്റാം ദ്വിദിന ഇന്റർവ്യൂ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 18, 19 തിയ്യതികളിൽ രാവിലെ 10:00 AM മുതൽ 3:30 PM വരെ കാരന്തൂർ ഇഹ്റാമിൽ വെച്ചാണ് പരിശീലനം നടക്കുക.
കോർപ്പറേറ്റ് ജോലികൾ ഉൾപ്പെടെയുള്ളവക്ക് വേണ്ടിയുള്ള അഭിമുഖങ്ങളിൽ ഭയം മാറ്റാനും ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച രീതിയിൽ ഇന്റർവ്യൂവിൽ എങ്ങനെ പെരുമാറണം, സംസാരിക്കണം എന്നതിനെക്കുറിച്ചുമുള്ള പരിശീലനങ്ങളാണ് രണ്ടുദിവസത്തെ ശിൽപശാലയിൽ നൽകുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +918714141122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം