മർകസ് ഖുർആൻ ഫെസ്റ്റിവൽ നവംബർ ആദ്യവാരം: ലോഗോ പ്രകാശനം ചെയ്തു


മർകസ് ഖുർആൻ ഫെസ്റ്റിവൽ മൂന്നാമത് എഡിഷൻ ലോഗോ സയ്യിദ് അലി ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി പ്രകാശനം ചെയ്യുന്നു.