മലൈബാർ ഫൗണ്ടേഷൻ ഫാറൂഖ് കോളേജുമായി ധാരണാ പത്രം ഒപ്പ് വെച്ചു

അക്കാദമിക മികവിനും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും ഇസ്ലാമിക് ഹിസ്റ്ററിയിലെ ഉയർന്ന ഗവേഷണങ്ങൾക്കും വലിയ മുതൽക്കൂട്ടാകുന്ന വിവിധ പദ്ധതികളുടെ പരസ്പര സഹകരണത്തിനാണ് ധാരണയായിരിക്കുന്നത്....