ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ ആന്ധ്ര- കര്‍ണാടക പര്യടനം; വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു


ഗുണ്ഡക്കലില്‍ നടന്ന മഹബ്ബ കോണ്‍ഫറന്‍സില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കുന്നു