വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ ജാഗ്രത വേണം: സി മുഹമ്മദ് ഫൈസി


മർകസിൽ നടന്ന വഖ്ഫ് അപ്‌ലോഡിങ് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.