ഓഫ്- ആര്‍ക്രിനോ; വിറാസിൽ നസ്വീഹ ടോക്ക് സംഘടിപ്പിച്ചു


വിറാസ് ക്യാമ്പസ് ഫെസ്റ്റിവല്‍ ഓഫ്- ആര്‍ക്രിനോയുടെ ഭാഗമായി സംഘടിപ്പിച്ച നസ്വീഹ ടോക്കില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു