കേരള യാത്രക്ക് മർകസ് നോളജ് സിറ്റിയില്‍ ഊഷ്മള വരവേല്‍പ്പ്

മര്‍കസ് നോളജ് സിറ്റിയിലെത്തിയ കേരള യാത്രയെ വരവേല്‍ക്കുന്നു

മര്‍കസ് നോളജ് സിറ്റിയിലെത്തിയ കേരള യാത്രയെ വരവേല്‍ക്കുന്നു
നോളജ് സിറ്റി: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള യാത്രക്ക് മര്‍കസ് നോളജ് സിറ്റിയില്‍ ഊഷ്മള വരവേല്‍പ്പൊരുക്കി. കേരള യാത്ര ഉപനായകന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, യാത്രാ അംഗങ്ങളായ സയ്യിദ് ശറഫുദ്ദീന്‍ ബുഖാരി, മുഹിയദ്ദീന്‍ കുട്ടി ബാഖവി പൊന്മള, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായാമംഗലം, മജീദ് കക്കാട്, ഡോ. കുഞ്ഞു മുഹമ്മദ് സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് പറവൂര്‍, എന്‍ അലി അബ്ദുല്ല, ഇബ്റാഹീം തൃശൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി തുടങ്ങിയ നേതാക്കള്‍ക്കും സംഘത്തിനുമാണ് നോളജ് സിറ്റിയില്‍ വരവേല്‍പ്പൊരുക്കിയത്. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. ശംസുദ്ദീന്‍ പി വി, ഡോ. യു മുജീബ്, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. സി അബ്ദുല്‍ സമദ്, അഡ്വ. ശംസീര്‍ നൂറാനി തുടങ്ങിയവര്‍ ചേര്‍ന്നാണ് കേരള യാത്രയെ സ്വീകരിച്ചത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം