ഭരണഘടനാ മൂല്യങ്ങളും നാടിന്റെ ഉന്നമനവുമാവണം ഭരണാധികാരികളുടെ മുഖ്യ അജണ്ട: കാന്തപുരം ഉസ്താദ്


മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തുന്നു.