ബദ്‌റുല്‍ കുബ്‌റക്കായുള്ള വിഭവങ്ങളുമായി സംഘങ്ങള്‍ എത്തിത്തുടങ്ങി


ജാമിഉല്‍ ഫുതൂഹിലെ ബദ്‌റുല്‍ കുബ്‌റക്കുള്ള ചായപ്പൊടിയുമായി നോളജ് സിറ്റിയിലെത്തിയ മേപ്പാടിക്കാരെ സ്വീകരിക്കുന്നു.