മർകസ് ഹാദിയ അക്കാദമി ഇൻ്റർവ്യൂ നാളെ

കോഴിക്കോട്: കാരന്തൂർ മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ മർകസ് ഹാദിയ അക്കാദമിയിൽ 2026-27 അധ്യയന വർഷം പഠനം ആഗ്രഹിക്കുന്നവർക്കുള്ള ഇൻ്റർവ്യൂ നാളെ(ബുധൻ) രാവിലെ പത്ത് മണിക്ക് നടക്കും.
എസ്എസ്എൽസി കഴിഞ്ഞ പെൺകുട്ടികൾക്ക് രണ്ട് വർഷത്തെ ഹാദിയ ഹയർസെക്കൻഡറി (ബയോളജി സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ്, സൈകോളജി ഹ്യുമാനിറ്റീസ്- റെഗുലർ പഠനം), പ്ലസ് ടുവിന് ശേഷം മൂന്ന് വർഷത്തെ ഹാദിയ യു ജി (ബി. കോം, ബി. എ സോഷ്യോളജി), ഒരു വർഷത്തെ ഹാദിയ ഡിപ്ലോമയോടൊപ്പം പി പി ടി ടി സി ഫാമിലി കൗൺസലിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. സുരക്ഷിതമായ ഹോസ്റ്റൽ, വാഹന സൗകര്യം ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: 9072500418, 9072500428.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം