സൗജന്യ മൈഗ്രൈന് ചികിത്സാ ക്യാമ്പ് നാളെ നോളജ് സിറ്റിയില്
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...

ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...

നോളജ് സിറ്റി: മര്കസ് യുനാനി മെഡിക്കല് കോളേജ് ആന്ഡ് ഹോസ്പിറ്റല് സംഘടിപ്പിക്കുന്ന സൗജന്യ മൈഗ്രൈന് ചികിത്സാ ക്യാമ്പ് നാളെ (തിങ്കളാഴ്ച) മര്കസ് നോളജ് സിറ്റിയില്. മൈഗ്രൈന്, വിട്ടുമാറാത്ത മറ്റ് തലവേദനകള് എന്നിവ കൊണ്ട് വിഷമിക്കുന്നവര്ക്ക് യുനാനി ചികിത്സാ രീതിയിലൂടെ ആശ്വാസം നല്കാനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതല് ഉച്ചക്ക് 2 വരെ നടക്കുന്ന ക്യാമ്പില് സീനിയര് റസിഡന്റ് മെഡിക്കല് ഓഫീസര് ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും. ക്യാമ്പിലെത്തുന്നവര്ക്ക് 400 രൂപക്ക് മൈഗ്രെയ്ന് ഹിജ്ജാമ ചെയ്തു നല്കും.
രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കുമായി 623 599 8811 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര് അറിയിച്ചു.
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം