ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് വേദിയായി നോളജ് സിറ്റി


മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ വി സക്കീര്‍ ഹുസൈന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.