മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ ക്യാമ്പസുകളിലേക്ക് അഡ്മിഷന് തുടരുന്നു
ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...
ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...
കോഴിക്കോട്: മര്‍കസിന് കീഴിലുള്ള വിവിധ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകളിലേക്ക് 2023 വര്‍ഷത്തെ അഡ്മിഷന് തുടരുന്നു. ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കൂൾ അഞ്ച്, ആറ് ക്ലാസിലേക്കാണ് പ്രവേശനം. മർകസിൻെറ അഡ്മിഷൻ വെബ്സൈറ്റ് https://admission.markaz.in വഴി അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫെബ്രുവരി 15വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 12,19 തിയ്യതികളിൽ മർകസ് ഹിഫ്ള് ക്യാമ്പസിൽ പ്രാഥമിക ടെസ്റ്റ് നടക്കും. തുടർന്ന് മൂന്ന് മാസത്തെ ഓൺലൈൻ ഇന്റർവ്യൂ ക്യാമ്പിൽ കൂടി പങ്കെടുക്കേണ്ടതുണ്ട്. ശേഷം നടക്കുന്ന ഫൈനൽ ഇന്റർവ്യൂവിൽ പാസാകുന്നവർക്കാണ് അഡ്മിഷൻ ലഭിക്കുക. വിവരങ്ങൾക്ക് 9072500417
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
© Copyright 2024 Markaz Live, All Rights Reserved