1978 ഏപ്രിൽ 18ന് ഒരു അനാഥാലയവും ശരീഅത്ത് കോളജും പള്ളിയുമായി കാരന്തൂരില്‍ തുടക്കമിട്ട സ്ഥാപനം വർഷങ്ങൾക്കിപ്പുറം കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ രംഗത്തെ ഒരാശ്രയ കേന്ദ്രമായി മാറിയതിന് പിന്നിലെ ഊർജമെന്തായിരിക്കും?, മർകസിന്റെ ആരംഭവും മുന്നേറ്റവും അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിൽ നിറയുന്ന ചോദ്യമാണിത്. …
സമൂഹത്തിൽ ആദർശ വിശുദ്ധിയും മത ബോധവും നിലനിൽക്കാനും ആത്മീയബോധത്തിലൂന്നിയ തലമുറ വളരാനും അമ്പിയാക്കളുടെ അനന്തരാവകാശികളായ പണ്ഡിതരാണ് സമുദായത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത്. ഇസ്ലാമിന്റെ പാരമ്പര്യവും അതു തന്നെയാണ്. റഹ്മത്തുല്ല സഖാഫി എളമരം മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന ഉപഹാരത്തിൽ എഴുതിയ ലേഖനം വായിക്കാം …
വിശുദ്ധ റമസാന്‍ സമാഗതമായിരിക്കുന്നു. അല്ലാഹുവിന് സ്തുതികള്‍. റമസാന്‍ മാസത്തിലേക്ക് നമ്മെ എത്തിക്കേണമേ എന്ന പ്രാര്‍ഥനയുടെ ഫലമാണിത്. …
കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നീണ്ട എന്റെ പൊതുപ്രവര്‍ത്തനത്തെ വലിയ തോതില്‍ സ്വാധീനിച്ചവരാണ് ഇ കെ എന്നറിയപ്പെടുന്ന പറമ്പില്‍ കടവ് എഴുത്തച്ഛന്‍കണ്ടി കുടുംബത്തിലെ പണ്ഡിതന്മാര്. …