മർകസ് സമ്മേളനം; ​ഗൾഫ് പ്രചാരണത്തിനു മദീനയിൽ തുടക്കം

മർകസ് സമ്മേളനത്തോട് അനുബന്ധിച്ച് പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തിൽ പതാക ഉയർത്തും....


മർകസ് മദീനമുനവ്വറ സെന്റർ പ്രസിഡന്റ് ശരീഫ് സഖാഫി മർകസ് സമ്മേളന പ്രചരണസമിതി ചെയർമാൻ സയ്യിദ് ജലാലുദ്ധീൻ സഖാഫി ജീലാനിക്കു പതാക കൈമാറുന്നു.