മലേഷ്യൻ പരമോന്നത പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചു


പരമോന്നത മലേഷ്യൻ ബഹുമതിയായ ഇന്റർനാഷണൽ തോക്കോ മാൽ ഹിജ്റ പുരസ്കാരം പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് സമ്മാനിക്കുന്നു. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ സമീപം.