സിതായിഷ്; മർകസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിൻ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു


മര്‍കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന്‍ 'സിതായിഷ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അഡ്വ. പി ടി എ റഹീം എം എല്‍ എയും ഡോ. അബ്ദുസ്സലാം മുഹമ്മദും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു