മര്‍കസ് ലോ കോളജ്: പുതിയ വിദ്യാർത്ഥി യൂണിയന് നിലവില്‍ വന്നു
മര്‍കസ് ലോ കോളജിലെ 2023-24 വര്‍ഷത്തെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സഹല്‍ റഹ്മാന്, സെക്രട്ടറി നഹീല്‍ ടി
മര്‍കസ് ലോ കോളജിലെ 2023-24 വര്‍ഷത്തെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സഹല്‍ റഹ്മാന്, സെക്രട്ടറി നഹീല്‍ ടി
നോളജ് സിറ്റി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മര്‍കസ് ലോ കോളജില്‍ 2023-24 വര്‍ഷത്തേക്കുള്ള യൂണിയന് ഭാരവാഹികളെ തിരഞ്ഞെടുത്തു. സഹല്‍ റഹ്മാന് ചെയര്‍മാനായും നഹീല്‍ ടി സെക്രട്ടറിയായും റയീസ് ജനറല്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍: ഗോപിക (വൈസ് ചെയര്മാന്), ഭുവന (ജോ. സെക്രട്ടറി), ബുഷൈര്‍ (യു യു സി), അന്‍ഷാദ് (ആര്‍ട്സ് സെക്രട്ടറി), അഫ്താബ് (മുട്ട് സെക്രട്ടറി). കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അജ്ഞു എന്‍ പിള്ളേ ഉദ്ഘാടനം ചെയ്ത് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകരായ അഡ്വ. റഊഫ്, ഇബ്റാഹീം പി കെ, അഡ്വ. ആബിദ ബീഗം, അഡ്വ. അര്‍ഷാദ്, അഡ്മിനിസ്ട്രേറ്റര്‍ രിഫാഇ, നോഡല്‍ ഓഫീസര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
© Copyright 2024 Markaz Live, All Rights Reserved