സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് പരിസമാപ്തി


വിശുദ്ധ റമസാനില്‍ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് അംഗങ്ങള്‍ക്ക് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു