കാരന്തൂര്‍: മര്‍കസ് റൈഹാന്‍ വാലിയിലെ ലൈബ്രറി വിംഗിന്റെ നേതൃത്വത്തില്‍ വായിക്കുക, വായനയെ അറിയുക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ദ്വൈമാസ ക്യാമ്പയിനിന് തുടക്കമായി. വിദ്യാര്‍ത്ഥികളെ വായനയിലേക്കെത്തിക്കുന്ന ഇരുപത് പദ്ധതികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന് ഉദ്ഘാടനം അമീര്‍ <!--more-->ഹസന് നിര്‍വഹിച്ചു. സഈദ് ഇര്‍ഫാനി, നാസര്‍ സഖാഫി, മജീദ് സഖാഫി സംസാരിച്ചു. ഫക്രുദ്ദീന്‍ സ്വാഗതവും സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു. |
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
© Copyright 2024 Markaz Live, All Rights Reserved