നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റര്‍വ്യൂ നാളെ നടക്കും. കേരളത്തിലെ പരമ്പരാഗത ദര്‍സ് സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് ടു, ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ അഡ്മിഷന് നല്‍കുന്നത്. പ്ലസ് ടുവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളും ഡിഗ്രിയില്‍ ബി എ സൈക്കോളജിയുമാണ് പുതിയ അധ്യയന വര്‍ഷം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 8921 333 535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.wiras.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
© Copyright 2024 Markaz Live, All Rights Reserved