ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം

ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...


ഉസ്‌ബസ്‌കിസ്ഥാനിലെ ബുഖാറയിൽ നടന്ന പണ്ഡിത സംഗമത്തിൽ താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിർമിദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദിനെയും ഹബീബ് ഉമർ ബിൻ ഹഫീള് നെയും ആദരിച്ചപ്പോൾ