മർകസ് കർണ്ണാടക ഫെസ്റ്റ് "ഇസ്ദിഹാർ" സമാപിച്ചു
സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ...

മർകസിൽ നടന്ന കർണ്ണാടക ഫെസ്റ്റിന്റെ സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ...
മർകസിൽ നടന്ന കർണ്ണാടക ഫെസ്റ്റിന്റെ സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മർകസ് ശരീഅ വിഭാഗം കർണ്ണാടക വിദ്യാർത്ഥികൾക്കായി കെ.എസ്.ഒ സംഘടിപ്പിച്ച ദ്വിദിന ആർട്ട്സ് ഫെസ്റ്റ് "ഇസ്ദിഹാർ" സമാപ്പിച്ചു. 50 മത്സരഇനങ്ങളിൽ നൂറ്റമ്പതോളം പ്രതിഭകൾ മൂന്ന് ഗ്രൂപ്പുകളായി നടത്തിയ ഫെസ്റ്റിൽ ഗുൾഷൻ, ഗുൽസാർ, ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി അഷ്ഫാഖ് വിട്ട്ല തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിന്റെ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി നിർവഹിച്ചു. കലകളാണ് മനുഷ്യന്റെ ജീവിതത്തിന് അർത്ഥം നൽക്കുന്നതെന്നും കലകളെ അറിഞ്ഞും ആസ്വദിച്ചും ജീവിക്കുമ്പോൾ മനുഷ്യൻ സംസ്കാരമുള്ളവനായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട്, മുള്ളൂർക്കര മുഹമ്മദലി സഖാഫി, യു.ടി കാദർ (കർണ്ണാടക എം.എൽ.എ), മൊയ്ദീൻ ബാവ (എക്സ് എം.എൽ.എ), മലയമ്മ അബ്ദുല്ല സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ സഖാഫി, ബാദുഷ സഖാഫി, ശുഐബ് കാമിൽ സഖാഫി, സലിം ഭദ്രാവതി, മസൂദ് സഖാഫി, ബഷീർ ബൈത്തട്ക്ക, ഫാറൂഖ് കടബ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
സമാപന സംഗമം ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. വി.പി.എം. ഫൈസി വില്ല്യാപള്ളി അധ്യക്ഷത വഹിച്ചു. വിജയിച്ച ഗ്രൂപ്പുകൾക്കുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved