മര്‍കസ് യൂനാനി മെഡിക്കൽ കോളജിൽ അഡ്മിഷന് ആരംഭിച്ചു
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...

നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡി. കോളജില്‍ അഡ്മിഷന് ആരംഭിച്ചു. ബാച്ചിലര്‍ ഓഫ് യൂനാനി മെഡിസിന് ആന്‍ഡ് സര്‍ജറി (ബി യു എം എസ്) യിലേക്കാണ് പ്രവേശനം നടക്കുന്നത്. കേരളത്തിലെ പ്രഥമ യൂനാനി മെഡിക്കല്‍ കോളജ് ആയ മര്‍കസ് യൂനാനി മെഡി. കോളജില്‍ പത്താമത്തെ ബാച്ചിലേക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെ അഞ്ച് വര്‍ഷവും ആറ് മാസവുമാണ് കോഴ്സ് കാലാവധി. നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. വിശദവിവരങ്ങള്‍ക്കായി 8735001122, 9645116164, 9895995500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved