ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സാധാരണക്കാര്‍ക്ക് അപ്രാപ്യം: ടി ഡി രാമകൃഷ്ണന്

വിറാസ് ആര്‍ട്ട് ഫെസ്റ്റ് 'ഒഫാര്‍ക്രിനോ' ടി ഡി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
വിറാസ് ആര്‍ട്ട് ഫെസ്റ്റ് 'ഒഫാര്‍ക്രിനോ' ടി ഡി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: ഇന്ത്യന്‍ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരന് ടി ഡി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ആര്‍ട്ട് ഫെസ്റ്റ് 'ഒഫാര്‍ക്രിനോ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സെഷനില്‍ വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അഡ്വ. സുഹൈല്‍ സഖാഫി, ഡോ. അബ്ദു റഊഫ് ആശംസകള്‍ അറിയിച്ചു. നാല് വിഭാഗങ്ങളിലായി 182 മത്സരങ്ങളില്‍ 230ഓളം വിദ്യാര്‍ത്ഥികള്‍ 'ഒഫാര്‍ക്രിനോ'യില്‍ മാറ്റുരക്കും. എ ഐ ബുക് നിര്‍മാണം, മൂട്ട് കോര്‍ട്ട്, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, പോഡ്കാസ്റ്റ്, ഭരണഘടനാ നിര്‍മാണം, ശര്‍ഹ് തയ്യാറാക്കല്‍, പ്രോപ്റ്റ് ജെനറേഷന് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved