ജാമിഅ: മര്‍കസ് 2024-25 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജാമിഅ: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍: ശുഅ്ബ തഫ്സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ: ഇല്‍മുല്‍ ഇദാറഃ, ഇല്‍മുന്നഫ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2024-25 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1256 വിദ്യാർഥികളിൽ 98 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്മെൻ്റുകളിലെ റാങ്ക് നേടിയവര്‍ യഥാക്രമം
ഒന്നാം റാങ്ക് :
മുഹമ്മദ് യാസിര്‍ പരുത്തിപ്പാറ, അബ്ദുല്‍ ബാസിത് മഴൂർ, ഹുസ്നുല്‍ ജമാല്‍ കിഴിശ്ശേരി, മുഹമ്മദ് തസ്ലീം മൊണ്ടേപടവ്, അര്‍ശദ് അലി ഉത്തർപ്രദേശ്, റാശിദ് അലി പുല്പറ്റ, ഫള്ലുദ്ദീന്‍ പുതുപൊന്നാനി
രണ്ടാം റാങ്ക്:
ആസിഫ് അച്ചങ്കി, മുഹമ്മദ് സ്വഫ് വാന്‍ ഇന്ത്യനൂര്‍, സഈദ് സല്‍മി കല്പേനി, ഫള് ലു റഹ്മാന് മണ്ണാര്‍ക്കാട്, ശൗക്കത്ത് റസാ മധ്യപ്രദേശ്, മുഹമ്മദ് ശമ്മാസ് കക്കിടിപ്പുറം, സഹല്‍ പള്ളിയത്ത്
മൂന്നാം റാങ്ക്
ഇസ്ഹാഖ് മൗലൂദ് പുര, ഖാജ മുഈനുദ്ദീന് പൊന്നം കോട്, ഹബീബ് ഒതളൂര്‍, മുഹമ്മദ് കുറവന്തേരി, മുഹമ്മദ് കഫീല്‍ ഉത്തർപ്രദേശ്, മുഹമ്മദ് അബൂബക്കര്‍ പാണത്തൂര്‍, സുഹൈല്‍ കൊടക്കാട്
വിജയികളെ മര്‍കസ് ഫൗണ്ടര്‍ ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ചാന്‍സലര്‍ സി. മുഹമ്മദ് ഫൈസി, പ്രോ ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുമോദിച്ചു. പരീക്ഷാഫലം www.jamiamarkaz.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷന് അറിയിച്ചു. റീ വാല്ല്യേഷന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാവുന്നതാണ്.
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
© Copyright 2024 Markaz Live, All Rights Reserved