മര്‍കസ് നോളേജ് സിറ്റി ഉദ്ഘാടനം: കര്‍ണാടക പ്രചാരണ സമ്മേളനങ്ങള്‍ക്ക് തുടക്കം

സയ്യിദ് ഇല്‍യാസ് തങ്ങള്‍ എരുമാട് ചെയര്‍മാനും സലാം ഗോണിക്കുപ്പ കണ്‍വീനറുമായി 12 അംഗ കുടക് ജില്ലാ പ്രചാരണ സമിതി തിരഞ്ഞെടുത്തു....


കുടകിൽ നടന്ന മർകസ് നോളേജ് സിറ്റി ഉദ്ഘാടന പ്രചാരണ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി വിഷയാവതരണം നടത്തുന്നു.