മർകസ് നോളജ് സിറ്റി: പ്രചാരണ സമ്മേളനങ്ങൾ കർണാടകയിൽ ആവേശമാവുന്നു

ഹാസൻ ജില്ലാ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മർകസ് പദ്ധതികൾ വിശദീകരിച്ചു...


മർകസ് നോളജ് സിറ്റി കർണാടക പ്രചാരണ സമ്മേളനം മംഗലാപുരത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പർ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു