കാന്തപുരം ഉസ്താദിന്റെ ആരോഗ്യനില തൃപ്തികരം: മര്‍കസ് ഓഫീസ്
പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം....

പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം....

കോഴിക്കോട്: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്ര അധികൃതര്‍ അറിയിച്ചതായി മര്‍കസ് ഓഫീസ് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
മരുന്നുകളോട് കൃതൃമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭരണഘടനാ നിയമം, വാണിജ്യ നിയമം എന്നിവയിലാണ് എല്‍ എല്‍ എമ്മുകള്‍ നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം