അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് പ്രൗഢതുടക്കം

കാലാവസ്ഥാ വ്യതിയാനം പുതിയ ലോകക്രമത്തെ രൂപപ്പെടുത്തും: ഡോ. ഉസാമ അൽ അബ്ദ്...


മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി അറബ് യൂണിവേഴ്സിറ്റി ലീ​ഗ് മേധാവി ഡോ. സയ്യിദ് ഉസാമ മുഹമ്മദ് അൽ അബ്ദ് ഉദ്ഘാടനം ചെയ്യുന്നു.