ഇന്ത്യയിലെ ബഹുസ്വരതയും മതേതരത്വവും ലോകത്തിന് മാതൃക: ഡോ. ഉസാമ മുഹമ്മദ് അൽ അബ്ദ്

മർകസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....


ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് പ്രതിനിധികൾക്ക് മർകസിൽ നൽകിയ സ്വീകരണത്തിൽ ജനറൽ സെക്രട്ടറി ഡോ. ഉസാമ മുഹമ്മദ് അൽ അബ്ദ് സംസാരിക്കുന്നു.