മീം കവിയരങ്ങ് നാലം എഡിഷൻ സമാപിച്ചു

മീം പ്രഥമ ജൂനിയർ അവാർഡ് യുവകവി അൻസിഫ് ഏലംകുളത്തിന് സമ്മാനിച്ചു....


മർകസ് നോളജ് സിറ്റിയിലെ വിറാസ് ഏർപ്പെടുത്തിയ രണ്ടാമത് അലിഫ്-മീം കവിത പുരസ്കാരം പ്രശസ്ത കവി സച്ചിദാനന്ദന്, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി കൈമാറുന്നു.