പഴക്കം ചെന്ന രോഗങ്ങൾക്ക് നോളജ് സിറ്റിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ്
വിവരങ്ങൾക്കും ബുക്കിങ്ങിനും 6235998811 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്....

വിവരങ്ങൾക്കും ബുക്കിങ്ങിനും 6235998811 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്....

നോളജ് സിറ്റി: പഴക്കം ചെന്ന രോഗങ്ങൾക്കായി മർകസ് നോളജ് സിറ്റിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടക്കുന്നു. ജീവിതശൈലീ രോഗങ്ങൾ, മൂത്രത്തിലെ കല്ല്, അൾസർ, പുണ്ണ്, ഗ്യാസ് ട്രബിൾ, പക്ഷാഘാതം, ചർമ്മരോഗങ്ങൾ, സോറിയസിസ്, വെള്ളപ്പാണ്ട്, വാതരോഗങ്ങൾ, തേയ്മാനം, അസ്ഥിരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, ആർത്തവപ്രശ്നങ്ങൾ, മൈഗ്രേൻ തുടങ്ങിയ, ഏറെക്കാലമായി അലട്ടുന്ന പഴക്കം ചെന്ന രോഗങ്ങൾക്കായിട്ടാണ് മർകസ് നോളജ് സിറ്റിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പരിശോധനയും ലാബ് ടെസ്റ്റുകളും അടങ്ങുന്ന സേവനങ്ങൾ നവംബർ എട്ട് വരെ ബുക് ചെയ്യുന്നവർക്ക് സൗജന്യമായി ലഭിക്കും. യൂറിൻ, രക്തം തുടങ്ങി പതിനാലു ടെസ്റ്റുകൾ പരിശോധിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6235998811 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം