പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാന്തപുരത്തെ സന്ദർശിച്ചു
ടി സിദ്ദീഖ് എം എൽ എ യും കൂടെയുണ്ടായിരുന്നു....

പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാരെ സന്ദര്ശിക്കാനായി ഹോസ്പിറ്റലില് എത്തിയപ്പോള്
ടി സിദ്ദീഖ് എം എൽ എ യും കൂടെയുണ്ടായിരുന്നു....
പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാരെ സന്ദര്ശിക്കാനായി ഹോസ്പിറ്റലില് എത്തിയപ്പോള്
കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സമൂഹത്തിനായി കൂടുതൽ കാലമിനിയും സേവനം ചെയ്യാൻ സാധിക്കട്ടെയെന്നും പ്രതിപക്ഷനേതാവ് ആശംസിച്ചു. ടി സിദ്ദീഖ് എം എൽ എ യും കൂടെയുണ്ടായിരുന്നു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരുമായി പ്രതിപക്ഷനേതാവ് കൂടിക്കാഴ്ച നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. എളമരം കരീം എംപിയും കാന്തപുരത്തെ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി രോഗവിവരങ്ങൾ അന്വേഷിക്കുകയുമുണ്ടായി. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ യൂസുഫ് ഹൈദർ, മദ്റസാ അധ്യാപക ക്ഷേമനിധി ചെയർമാൻ സൂര്യ ഗഫൂർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ എടക്കുനി, സിപി ഇബ്റാഹീം മാസ്റ്റർ ചെങ്ങര സന്നിഹിതരായിരുന്നു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved