പ്രിസം ​ഗ്ലോബൽ കൗൺസിൽ 2023-25 ഭാരവാഹികളെ തിരഞ്ഞെടുത്തു

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രിസം ഫൗണ്ടേഷൻ കൂട്ടായ്മ 2009ലാണ് സ്ഥാപിതമായത്. ...