സംസ്ഥാന സ്കൂൾ കലോത്സവം: വിജയത്തിളക്കവുമായി മർകസ്

മത്സരിച്ച ഒമ്പത് ഇനങ്ങളിൽ എ ഗ്രേഡ് നേടിയാണ് വിവിധ മർകസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ...


ഹൈസ്കൂൾ വിഭാഗം ദഫ്മുട്ടിലും അറബനമുട്ടിലും എ ഗ്രേഡ് നേടിയ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ ടീം