'പത്താണ് പറക്കണം' ചുമർ പത്രിക പ്രകാശനം ചെയ്തു

പരീക്ഷയിൽ എ പ്ലസ് വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന മാർഗനിർദ്ദേശങ്ങളാണ് പത്രികയുടെ ഉള്ളടക്കം. ...


മർകസ് ബോയ്സ് ഹയർസെക്കൻ്ററി സ്കൂൾ വിജയോത്സവം എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി പുറത്തിറക്കുന്ന ചുമർ പത്രിക 'പത്താണ് പറക്കണം' പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു.