റാഷിദ് അൽ മുറൈഖി കാന്തപുരത്തെ സന്ദർശിച്ചു

ബഹറൈൻ രാജ കുടുംബമായും അന്താരാഷ്ട്ര പണ്ഡിതരുമായുമെല്ലാം അടുപ്പമുള്ള റാഷിദ് അൽ മുറൈഖിയും കാന്തപുരവുമായി മൂന്ന് പതിറ്റാണ്ടുകളായുള്ള ഗാഢമായ സൗഹൃദമുണ്ട്....


റാഷിദ് അൽ മുറൈഖി (വലത് വശം) മർകസ് നോളജ് സിറ്റിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നു.