എം എ യൂസുഫലി കാന്തപുരത്തെ സന്ദർശിച്ചു

നേരത്തെ ചികിത്സയിൽ കഴിയുന്ന സമയത്തും യൂസുഫലി കാന്തപുരത്തെ സന്ദർശിച്ചിരുന്നു....


ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ലുലു ​ഗ്രൂപ്പ് എം.ഡി എം എ യൂസുഫലി മർകസിൽ സന്ദർശിക്കുന്നു