സീ ക്യു അലിഫ് ഡേ ഇന്ന്; അയ്യായിരം കുരുന്നുകള്‍ ആദ്യാക്ഷരമെഴുതും


കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സുന്നിയക്ക് കീഴിലെ സീ ക്യു പ്രീ സ്കൂള്‍ അലിഫ് ഡേ ഇന്ന് നടക്കും. രാജ്യത്തിനകത്തും പുറത്തുമായുള്ള ഇരുനൂറോളം സെന്ററുകളിലായി അയ്യായിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. അലിഫ് ഡേ യുടെ ഉദ്ഘാടനം ആദ്യാക്ഷരം കുറിച്ച് ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി നിര്‍വഹിച്ചു.
മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉനെെസ് മുഹമ്മദ്, സീക്യു സി ഇ ഒ റഷീദ് പുന്നശ്ശേരി, അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ ഇല്ല്യാസ് അബ്ദുല്ല, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ശാഫി സഖാഫി, സ്വാദിഖ് പുല്ലാളൂര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം