കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു

മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ ഡോ. നാസര്‍ കുന്നുമ്മല്‍ സംസാരിക്കുന്നു

മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ ഡോ. നാസര്‍ കുന്നുമ്മല്‍ സംസാരിക്കുന്നു
കോഴിക്കോട്: മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നോളജ് സിറ്റിയുടെ പരിസര മഹല്ലുകളില്‍ താമസിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചത്. കരിയര്‍ വിദഗ്ധന്‍ ഡോ. നാസര്‍ കുന്നുമ്മല്‍ ക്ലാസ്സിനു നേത്രത്വം നല്കി. നോളജ് സിറ്റി സി ഒ ഒ ഡോ. നിസാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എഫ് ഒ യൂസുഫ് നൂറാനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖലീല്‍ അസ്ഹരി സ്വാഗതവും സൈനുല്‍ ആബിദ് സഖാഫി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം