മർകസ് നോളജ് സിറ്റിയിലെ ലക്ഷ്വറി സ്‌പോട്ട് പ്രഖ്യാപിച്ചു


മർകസ് നോളജ് സിറ്റി ലാൻഡ്മാർകിലെ അഞ്ചാം ടവർ ആയ ലക്ഷോറിയസ് സ്പോട്ടിന്റെ പ്രഖ്യാപനം ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി നിർവഹിക്കുന്നു