ദേശീയ യാത്രാ അം​ഗം ദിൽ അൻഫാദിന് സഹപാഠികളുടെ യാത്രയയപ്പ്


കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഗാന്ധി പഥം തേടി' ദേശീയ യാത്രക്ക് പുറപ്പെടുന്ന ദിൽ അൻഫാദിന് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ സഹപാഠികൾ നൽകിയ യാത്രയയപ്പിൽ പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ പൊന്നാട അണിയിക്കുന്നു.