റൈഹാന്‍ വാലിയില്‍ വായനാ ക്യാമ്പയിനിന് തുടക്കം


| കാരന്തൂര്‍: മര്‍കസ് റൈഹാന്‍ വാലിയിലെ ലൈബ്രറി വിംഗിന്റെ നേതൃത്വത്തില്‍ വായിക്കുക, വായനയെ അറിയുക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ദ്വൈമാസ ക്യാമ്പയിനിന് തുടക്കമായി. വിദ്യാര്‍ത്ഥികളെ വായനയിലേക്കെത്തിക്കുന്ന ഇരുപത് പദ്ധതികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന് ഉദ്ഘാടനം അമീര്‍ <!--more-->ഹസന് നിര്‍വഹിച്ചു. സഈദ് ഇര്‍ഫാനി, നാസര്‍ സഖാഫി, മജീദ് സഖാഫി സംസാരിച്ചു. ഫക്രുദ്ദീന്‍ സ്വാഗതവും സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു. |
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം