മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും സംഘടിപ്പിച്ചു

മർകസ് ബോർഡിങ് അലുംനി മീറ്റ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
മർകസ് ബോർഡിങ് അലുംനി മീറ്റ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും നടത്തി. സംഗമം മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അലുംനി ജനറൽ സെക്രട്ടറി അൻവർ ടി ടി ചേറൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ജിഫ്രി, സി പി ശാഫി സഖാഫി, സെൻട്രൽ അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി സ്വാദിഖ് കൽപള്ളി, ബോർഡിങ് അലുംനി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഒറ്റപ്പിലാവ്, ഫിനാൻസ് സെക്രട്ടറി ജമാൽ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും സ്റ്റാഫുകളെയും ഉപഹാരം നൽകി ആദരിച്ചു. സ്വാഗത സംഘം ചീഫ് കൺവീനർ നിസാർ കാഞ്ഞങ്ങാട് സ്വാഗതവും എം കെ സ്വാദിഖ് അലി നിസാമി നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മൗലിദ് പാരായണവും ബുര്‍ദ മജ്ലിസും വിവിധ കലാപരിപാടികളും ഭാഗമായി നടന്നു.
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...

© Copyright 2024 Markaz Live, All Rights Reserved