ആത്മീയത വിശ്വാസികളെ നവീകരിക്കും: കാന്തപുരം ഉസ്താദ്
അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു...

മർകസിൽ നടന്ന അഹ്ദലിയ്യ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു...
മർകസിൽ നടന്ന അഹ്ദലിയ്യ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: ആത്മീയത വിശ്വാസികളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമെന്നും അച്ചടക്കമുള്ള ജനതയായി വളരാൻ അവരെ പ്രാപ്തരാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ദ്രോഹിക്കാതെ സമൂഹ നന്മ ചെയ്ത് ജീവിക്കാനാണ് ആത്മീയത പാകപ്പെടുത്തുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അടക്കമുള്ള ആത്മീയ നായകരും സമസ്തയുടെ സാരഥികളും ഈ സന്ദേശമാണ് സമൂഹത്തിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...