വിറാസ് യു ജി അഡ്മിഷൻ ആരംഭിച്ചു
അപേക്ഷ ഏപ്രിൽ 20 വരെ ...

അപേക്ഷ ഏപ്രിൽ 20 വരെ ...

നോളജ് സിറ്റി : വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ് (വിറാസ്) യു ജി ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മുഖ്തസർ പഠനത്തോടൊപ്പം ത്രിവത്സര എൽ. എൽ. ബി, മുഖ്തസർ പഠനത്തോടൊപ്പം യൂനാനി മെഡിസിൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.wiras.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ജാമിഅത്തുൽ ഹിന്ദിന്റെ HSS / തത്തുല്യ പഠനം, + 2 എന്നിവയാണ് യോഗ്യത. മുഖ്തസർ പഠനത്തോടൊപ്പം സിവിൽ സർവ്വീസ് കോച്ചിങ്, ജുഡീഷ്യൽ സർവ്വീസ് കോച്ചിങ്, ഇന്റർ റിലീജ്യസ് സ്റ്റഡീസ്, റിസേർച്ച് ഗൈഡൻസ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും വിറാസിൽ ലഭ്യമാണ് എന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം